03/06/2026
വീട്ടിലുണ്ടാക്കുന്ന അതേ രുചിയിലും ഗുണനിലവാരത്തിലും തേങ്ങ ചിരകിയതും വറുത്തതും, ഒപ്പം മായം കലരാത്ത വെളിച്ചെണ്ണയും ഞങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നു. 46 വർഷത്തെ പാരമ്പര്യവും വിശ്വാസ്യതയും കാത്തുസൂക്ഷിച്ച്, നിങ്ങൾ നേരിട്ട് കൊണ്ടുവരുന്ന കൊപ്ര ആട്ടി നൽകുന്ന സേവനവും ഇവിടെ ലഭ്യമാണ്.
ഞങ്ങളുടെ പ്രത്യേകതകൾ:
✅ നാടൻ തേങ്ങ, വെളിച്ചെണ്ണ (Loose & Bottled).
✅ തേങ്ങ ചിരകിയത് & വറുത്തത് (Packets & Custom Orders).
✅ വീടുകളിൽ നിന്നും കർഷകരിൽ നിന്നും തേങ്ങ നേരിട്ട് എടുക്കുന്നു.
✅ കൊപ്ര ആട്ടി എണ്ണയാക്കി നൽകുന്നു.
✅Store Pickup🛍️ | Home Delivery Available | All over 🇮🇳 India 🇮🇳 door delivery 🚚📦
📍ENTEMILL Store - Poojappura, Thiruvananthapuram-Keralam.
📍JANATHA MILL {since 1980} kattu Rd.
കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കുമായി ബന്ധപ്പെടുക:
📱 WhatsApp/Call: 79070 75131
📞 0471-2353510 | 9446614339
Ente Mill Store - Tvpm