26/10/2025
25 വർഷങ്ങളുടെ വിശ്വാസവും വിജയവും! 🛒🎉
ഉപഭോക്താക്കളുടെ സ്‌നേഹവും വിശ്വാസവും, സ്റ്റാഫ് സംഘത്തിന്റെ അപ്രതിഭതമായ പിന്തുണയും കൊണ്ടാണ് ഈ മഹത്തായ 25 വർഷങ്ങളുടെ യാത്ര സാധ്യമായത്.
വിലക്കുറവിനും ഗുണമേന്മയ്ക്കും പേരുകേട്ട നമ്മുടെ മാർജിൻ ഫ്രീ മാർക്കറ്റ് – ഇനി പുതുമകളും ഓഫറുകളുമായി പുതിയ അധ്യായത്തിലേക്ക്! 💫