ഓർമ്മകളിലൂടെ

ഓർമ്മകളിലൂടെ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഓർമ്മകളിലൂടെ, Grocers, Thripunithura, Thrippunithura.

പറയൂ 🌹കേൾക്കാം 🌹🌹ഇന്നലെകളുടെ ശബ്ദം 🌹🌹💥💥💥

ഓർമ്മകൾ,💫💫💫 ജീവിതം💫💫💫, നഷ്ടപ്പെട്ട നിമിഷങ്ങൾ 🌹പഴയ കാലങ്ങൾ🌷🌷, അനുഭവങ്ങൾ,😍😍 സംഭവങ്ങൾ🫣 എല്ലാം പങ്കുവയ്ക്കാം ❤️
ഒപ്പം പേജിനെ കുറിച്ചുള്ള അഭിപ്രായം കൂടി രേഖപ്പെടുത്തണേ 💕

03/08/2026

ഇരുമ്പ് പാലം.നിങ്ങൾ കണ്ടിട്ടുണ്ടോ???
തൃപ്പൂണിത്തുറ . ഇപ്പോൾ യാത്ര അത്ര ഇല്ല

മഴ ഉള്ളപ്പോൾ തിരക്കില്ല



മഴ ഉണ്ട്.. ശരിയാണ് ഇന്ന് തോർന്നു ഉച്ച വരെയും പിന്നീട് ഒരു ശകലം പോലും തോർന്നിട്ടില്ല 🙄പക്ഷെ ജോലിക്കാർക്ക് പോകാതെ പറ്റുമോ?...
03/08/2026

മഴ ഉണ്ട്.. ശരിയാണ്

ഇന്ന് തോർന്നു ഉച്ച വരെയും

പിന്നീട് ഒരു ശകലം പോലും തോർന്നിട്ടില്ല 🙄

പക്ഷെ ജോലിക്കാർക്ക് പോകാതെ പറ്റുമോ?

കച്ചവടം പൊടിപൊടിക്കേണ്ട സമയം ആണ്...

തൃപ്പൂണിത്തുറയിൽ കർക്കിടകമാസം മുതൽ ചിങ്ങം വരെ തിരക്ക് തന്നെ..

ഇന്ന് പോയപ്പോൾ മനസിലായി മഴ എല്ലാരേയും നിരാശപ്പെടുത്തി എന്ന്...

ഒരു നല്ല സീസൺ ആണ് നശിപ്പിച്ചു കളഞ്ഞത്

ഒപ്പം കുറേ ജനങ്ങളെയും..

ആരെ പഴിക്കും.. വിധിയെ 😔😔

അത് ശരിയല്ല പക്ഷേ ആരേലും സമ്മതിച്ചു തരുമോ?

വേദനയോടെ ഒരു രാത്രി കൂടി എത്തി.. ഇപ്പോഴും പുറത്തു നല്ല രീതിയിൽ പെയ്യുന്നുണ്ട് 😔

ഈ രാത്രി സമാധാനം ആയി പോകാൻ പ്രാർത്ഥിക്കുന്നു 🙏🙏





അതിജീവനം..ഈ type കാണാറില്ല...കണ്ടിട്ടുണ്ടോ???
03/08/2026

അതിജീവനം..

ഈ type കാണാറില്ല...

കണ്ടിട്ടുണ്ടോ???





03/08/2026

രാവിലെ പെയ്ത മഴയിൽ 🙆

എല്ലായിടത്തും മഴ





ഇഷാനി  കൊണ്ട് പോകാൻ കൊണ്ട് വന്നതാ 😀അതിന്റെ അമ്മ waiting..കുറച്ചൂടെ ആവാതെ കൊണ്ട് പോയാൽ രക്ഷപ്പെടുമോ?
03/08/2026

ഇഷാനി കൊണ്ട് പോകാൻ കൊണ്ട് വന്നതാ 😀

അതിന്റെ അമ്മ waiting..

കുറച്ചൂടെ ആവാതെ കൊണ്ട് പോയാൽ രക്ഷപ്പെടുമോ?





03/08/2026

Kutty +kittens 😀😀

ഇന്ന് ഇവരെ കാണാൻ പോയി ❤️❤️

ബ്യൂട്ടിഫുൾ 💕💕💕

വീട്ടിൽ കൊണ്ട് പോകാൻ പറ്റില്ല

അമ്മ കാവൽ 😀

ഇഷാനി ഇതിനെ ഇന്ന് തീരുമാനം ആക്കും ❤️💕

ഇഷ്ടം ഉള്ളവർ വരൂ








03/08/2026

ഇത്തിരി തെളിഞ്ഞു 💕💕💕

സമയം കൊടുത്തു പ്രകൃതി വെള്ളം ഇറങ്ങാൻ ❤️

ഭാഗ്യം 💕💕







ഞാനൊന്നു പച്ച പിടിച്ചു 🤭🤭🤭🤭😜😜🫣🫣കൊള്ളാമോ?? ഇല്ലെങ്കിൽ???ഇല്ലെങ്കിലും 😀ഇന്ന് ഇനി മാറില്ല 😂😂😂
03/08/2026

ഞാനൊന്നു പച്ച പിടിച്ചു 🤭🤭🤭🤭😜😜🫣🫣

കൊള്ളാമോ??

ഇല്ലെങ്കിൽ???

ഇല്ലെങ്കിലും 😀ഇന്ന് ഇനി മാറില്ല 😂😂😂







03/08/2026

ചില മഴ കാഴ്ചകൾ🙄

തോട് ഏതാ??

പാടം ഏതാ???





നല്ല ഒരു ദിവസത്തിന്റെ തുടക്കം ഒരു കപ്പ് ചായയിൽ നിന്ന് ആയാലോ??   എല്ലാരും ചായ കുടിച്ചിരിക്കൂ 😀മഴ നല്ല രീതിയിൽ പെയ്യുന്നുണ...
03/08/2026

നല്ല ഒരു ദിവസത്തിന്റെ തുടക്കം ഒരു കപ്പ് ചായയിൽ നിന്ന് ആയാലോ??

എല്ലാരും ചായ കുടിച്ചിരിക്കൂ 😀

മഴ നല്ല രീതിയിൽ പെയ്യുന്നുണ്ട്..

കുട്ടികൾ അവധി ആയതുകൊണ്ട് പുതപ്പിനടിയിൽ ഒന്ന് കൂടി കേറി കൂടി ❤️

ഇന്ന് ലീവ് ആയത് കൊണ്ട് എനിക്കും ആശ്വാസം 😅

ഞാൻ ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം

Follow up....

എല്ലാവരും safe ആണെന്ന് കരുതുന്നു 🙏🙏

മഴ, വെള്ളം ഒന്നും നേരിട്ട് പോയി കാണണ്ട... Tv യിൽ കണ്ടാൽ മതി..

എല്ലാ പ്രിയപ്പെട്ടവരും സൂക്ഷിച്ചു പോകുക ജോലിക്കൊക്കെ 💕💕💕





# #

Address

Thripunithura
Thrippunithura
682301

Website

Alerts

Be the first to know and let us send you an email when ഓർമ്മകളിലൂടെ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category