Pananchery Framers Producer Company Limited

Pananchery Framers Producer Company Limited Your Satisfaction Is Our Advertisement

ആദരാഞ്ജലികളോടെ  ഫാർമേഴ്‌സ്  പ്രൊഡ്യൂസർ കമ്പനി. പട്ടിക്കാട്.. 🙏🙏🙏
13/02/2023

ആദരാഞ്ജലികളോടെ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി. പട്ടിക്കാട്.. 🙏🙏🙏

ന്യായ വിലയിൽ ഗുണമെന്മയാർന്ന ഉത്പന്നങ്ങൾ....Farm Fresh പട്ടിക്കാട്, Near Dreamcity കൺവെൻഷൻ സെന്റർPananchery Framers Produ...
17/12/2022

ന്യായ വിലയിൽ ഗുണമെന്മയാർന്ന ഉത്പന്നങ്ങൾ....

Farm Fresh പട്ടിക്കാട്, Near Dreamcity കൺവെൻഷൻ സെന്റർ
Pananchery Framers Producer Company Limited സംരംഭം
Contact number 8304042311

പ്രിയപ്പെട്ടവരെ പാണഞ്ചേരി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നേരിട്ട് നടത്തുന്ന നാട്ടു ചന്ത (Rural Haatt) എന്ന സ്ഥാപനത്തിൻ്റെ ന...
26/11/2022

പ്രിയപ്പെട്ടവരെ
പാണഞ്ചേരി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നേരിട്ട് നടത്തുന്ന നാട്ടു ചന്ത (Rural Haatt) എന്ന സ്ഥാപനത്തിൻ്റെ നിർമ്മാണോദ്ഘാടനം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ P P രവീന്ദ്രൻ നിർവ്വഹിച്ചു. കമ്പനി ചെയർമാൻ ശ്രീ ജോണി കോച്ചേരി അധ്യക്ഷനായ ചടങ്ങിൽ MD ശ്രീ തോമസ്സ് സാമുവൽ സ്വാഗതവും ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ എൽദോസ് KP നന്ദിയും പറഞ്ഞു. പാണഞ്ചേരി നാഷണൽ ഹൈവേക്ക് സമീപം ആരംഭിക്കുന്ന സ്ഥാപനത്തിന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ ആശംസയും അറിയിച്ചു. രാഷ്ട്രീയ സാമുഹിക രംഗത്തെ പ്രമുഖരും കർഷകരും ചടങ്ങിൽ പങ്കെടുത്തു.

തനി നാടൻ പച്ചക്കറികൾ...വിഷ പ്രയോഗങ്ങളൊന്നും തന്നെയില്ലാത്ത നമ്മുടെ നാട്ടിലെ കർഷകർ  വിളയിച്ചെടുത്ത ഉത്പന്നങ്ങൾ ഒരു കുട കീ...
21/11/2022

തനി നാടൻ പച്ചക്കറികൾ...
വിഷ പ്രയോഗങ്ങളൊന്നും തന്നെയില്ലാത്ത നമ്മുടെ നാട്ടിലെ കർഷകർ വിളയിച്ചെടുത്ത ഉത്പന്നങ്ങൾ ഒരു കുട കീഴിൽ നിങ്ങൾക്ക് മുന്നിലേക്ക്....
Pananjery Farners Pananchery Framers Producer Company Limited
Ph 8304042311

Address

Near Dreamcity Building, Peechi Road Junction
Thrissur
680652

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Pananchery Framers Producer Company Limited posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pananchery Framers Producer Company Limited:

Share