Thapovan Herbs

Thapovan Herbs Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thapovan Herbs, Health Food Shop, Rose Garden, Near Girija Theatre, Thrissur.

വെറുമൊരു  വള്ളിച്ചെടിയല്ല ചിറ്റമൃത് (അമൃതവള്ളി), പ്രമേഹം നിയന്ത്രിക്കാനുള്ള  ദിവ്യൌഷധമാണ്.കേരളത്തിൽ സുലഭമായിക്കിട്ടുന്ന ...
04/03/2019

വെറുമൊരു വള്ളിച്ചെടിയല്ല ചിറ്റമൃത് (അമൃതവള്ളി), പ്രമേഹം നിയന്ത്രിക്കാനുള്ള ദിവ്യൌഷധമാണ്.
കേരളത്തിൽ സുലഭമായിക്കിട്ടുന്ന ചിറ്റമൃത് പ്രമേഹം നിയന്ത്രിക്കുന്നതിനു അത്ഭുത ശേഷിയുള്ള ഒരു വള്ളിച്ചെടിയാണ്‌. നാട്ടിൻപുറങ്ങളിൽ വേലികളിലും പടർന്ന് കയറി വളരുന്ന ചിറ്റമൃത് ഔഷധസസ്യമാണെന്ന് അറിയാമെങ്കിലും പ്രമേഹ ചികിത്സയിൽ അതിനുള്ള പങ്കിനെക്കുറിച്ച് നാമിന്നും ബോധാവാന്മാരല്ലെന്നുള്ളതാണ് സത്യം.

11/01/2019

Tinospora Crispa അല്ലെങ്കിൽ അമൃതവള്ളിയെ കുറിച്ചു TCV യിൽ പറയുന്നത് കേൾക്കൂ

പ്രമേഹത്തെ നിയന്ത്രിക്കാം
26/12/2018

പ്രമേഹത്തെ നിയന്ത്രിക്കാം

22/12/2018

പ്രമേഹത്തിനെ നിയന്ത്രണത്തിലാക്കുന്ന ഒറ്റമൂലിയായ മധുമേഹ വൈരി ചൂർണം, രോഗികളുടെഅഭ്യർത്ഥനപ്രകാരം VPPആയിഎത്തിച്ചുനൽകുവാൻതീരുമാനിച്ചിരിക്കുന്നവിവരംസന്തോഷപൂർവംഅറിയിച്ചുകൊള്ളുന്നു. ഫോൺ: 7034846638

Address

Rose Garden, Near Girija Theatre
Thrissur
680002

Website

Alerts

Be the first to know and let us send you an email when Thapovan Herbs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share