വിയോഗ അറിയിപ്പുകൾ

വിയോഗ അറിയിപ്പുകൾ വിയോഗ അറിയിപ്പുകൾ ചെറുതുരുത്തിയിലെയും പരിസര പ്രദേശങ്ങളിലെയും

*...انا لله وانا اليه راجعون**ചെറുതുരുത്തി      21/08/26* *പള്ളം പള്ളിക്കൽ മഹല്ലിൽ കനാലിന്റെ അടുത്ത് താമസിക്കുന്ന ചക്കാല...
21/08/2026

*...انا لله وانا اليه راجعون*

*ചെറുതുരുത്തി 21/08/26*

*പള്ളം പള്ളിക്കൽ മഹല്ലിൽ കനാലിന്റെ അടുത്ത് താമസിക്കുന്ന ചക്കാലിക്കൽ മുഹമ്മദ് ഹാജി എന്നവർ അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായ വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു*
മക്കൾ
ബഷീർ
സൈദലവി എന്ന (കുഞ്ഞുട്ടി)
ജമീല
ജാഫറിന്റെ വല്യാപ്പയാണ്

*അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ സ്വർഗം* *നൽകി അനുഗ്രഹിക്കട്ടെ മഗ്ഫിറത്തും മർഹമത്തും നൽകണേ റഹ്മാനെ വേർപാടിൽ വിഷമിക്കുന്ന കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ...ആമീൻ..*.🤲🤲

*ചെറുതുരുത്തിയിലെയും പരിസര പഞ്ചായത്ത്‌ കളിലെയും വിയോഗ വിവരം അറിയിപ്പിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക*

https://chat.whatsapp.com/DRJBHbAgm7I4MnBs9zf0j0?mode=gi_t

https://wa.me//

*അസീസ് പള്ളം ബഹ്‌റൈൻ*

ഫെസ്‌ബുക്

https://www.facebook.com/share/15t6xyvL58/

WhatsApp Group Invite

*...انا لله وانا اليه راجعون**ചെറുതുരുത്തി      21/08/26* *തൊഴുപ്പാടം  മഹല്ലിൽ ചങ്ങല പാലത്തിന് സമീപം  താമസിക്കുന്ന  കുറു...
21/08/2026

*...انا لله وانا اليه راجعون*

*ചെറുതുരുത്തി 21/08/26*

*തൊഴുപ്പാടം മഹല്ലിൽ ചങ്ങല പാലത്തിന് സമീപം താമസിക്കുന്ന കുറുക്കൻ മൂച്ചിക്കൽ കുഞ്ഞാപ്പക്കാന്റെ മകൻ അബ്ബാസ് എന്നവർ ഇന്ന് ഉച്ചക്ക് സൗദി അറേബ്യയിലെ റിയാദിൽ വെച്ച് ഹാർട്ട് അറ്റാക്ക് മൂലം അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായ വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു*

ചെറുതുരുത്തി മിംസ് ഹോസ്പിറ്റലിലെ അബ്ദുസലാം ഇക്കാന്റെ സഹോദരനാണ്
മക്കൾ
അദ്‌നാൻ
അഫ്നാ ൻ

ജനാസ നാട്ടിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്

*അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ സ്വർഗം* *നൽകി അനുഗ്രഹിക്കട്ടെ മഗ്ഫിറത്തും മർഹമത്തും നൽകണേ റഹ്മാനെ വേർപാടിൽ വിഷമിക്കുന്ന കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ...ആമീൻ..*.🤲🤲

*ചെറുതുരുത്തിയിലെയും പരിസര പഞ്ചായത്ത്‌ കളിലെയും വിയോഗ വിവരം അറിയിപ്പിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക*

https://chat.whatsapp.com/DRJBHbAgm7I4MnBs9zf0j0?mode=gi_t

https://wa.me//

*അസീസ് പള്ളം ബഹ്‌റൈൻ*

ഫെസ്‌ബുക്

https://www.facebook.com/share/15t6xyvL58/

. *20/08/26 .ചെറുതുരുത്തി**🌹 ആദരാഞ്ജലികൾ 🌹* *ചെറുതുരുത്തി  പൈങ്കുളം ഒന്നാം മയിൽസിൽ താമസിച്ചിരുന്ന  ഇപ്പോൾ നെന്മാറയിൽ താമ...
20/08/2026

. *20/08/26 .ചെറുതുരുത്തി*

*🌹 ആദരാഞ്ജലികൾ 🌹*

*ചെറുതുരുത്തി പൈങ്കുളം ഒന്നാം മയിൽസിൽ താമസിച്ചിരുന്ന ഇപ്പോൾ നെന്മാറയിൽ താമസിക്കുന്ന തോണിയിൽ ശങ്കരൻ (ചേട്ടൻ ) എന്നവർ ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായ വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു*

ബഹ്‌റൈൻ അറാതിൽ വർക്ക്ഷോപ്പിൽ ദീർഘകാലം ജോലി ചെയ്തിരുന്നു
മക്കൾ
മനോജ്‌ ബാംഗ്ലൂർ
ബിന്തു

*പ്രിയപ്പെട്ടവരുടെ വേർപാടിൽ വിതുമ്പുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം, ഈ വിയോഗം സഹിക്കാനുള്ള കരുത്തും പരേതന്റെ ആത്മാവിന് സമാധാനവും സർവ്വശക്തൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.*

ചെറുതുരുത്തിയിലെയും പരിസര പ്രദേശങ്ങളിലെയും വിയോഗ വിവരം അറിയിപ്പിക്കാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DRJBHbAgm7I4MnBs9zf0j0?mode=gi_t

📍 WhatsApp Contact: https://wa.me/
അസീസ് പള്ളം ബഹ്‌റൈൻ
Facebook: https://www.facebook.com/share/15t6xyvL58/

*...انا لله وانا اليه راجعون**ചെറുതുരുത്തി      20/08/26* *ചെറുതുരുത്തി കുളമ്പു മുക്ക് മഹല്ലിൽ താമസിക്കുന്ന തെക്കേതിൽ അബ...
20/08/2026

*...انا لله وانا اليه راجعون*

*ചെറുതുരുത്തി 20/08/26*

*ചെറുതുരുത്തി കുളമ്പു മുക്ക് മഹല്ലിൽ താമസിക്കുന്ന തെക്കേതിൽ അബ്ദുറഹ്മാൻ (എന്ന കരി മണിക്ക ) എന്നവരുടെ മകൻ ഖാലിദ് എന്നവർ അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായ വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു*
മുൻ ബഹ്‌റൈൻ പ്രവാസി ആയിരുന്നു

ഹാർട്ട് അറ്റാക്ക് മൂലം ഓപ്പറേഷൻ കഴിഞ്ഞ് ചികിത്സയിലായിരുന്നു
മക്കൾ
നിയാസ് മുസ്‌ലിയാർ
നിഷാദ്
റസ്മിയ
നിയ തസ്‌നി

പള്ളം കൊറ്റ മ്പത്തൂരിൽ താമസിക്കുന്ന പുഞ്ചം കുണ്ടിൽ അലി യുടെ പെങ്ങൾ ആസിയ ന്റെ ഭർത്താവ് ആണ്

*അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ സ്വർഗം* *നൽകി അനുഗ്രഹിക്കട്ടെ മഗ്ഫിറത്തും മർഹമത്തും നൽകണേ റഹ്മാനെ വേർപാടിൽ വിഷമിക്കുന്ന കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ...ആമീൻ..*.🤲🤲

*ചെറുതുരുത്തിയിലെയും പരിസര പഞ്ചായത്ത്‌ കളിലെയും വിയോഗ വിവരം അറിയിപ്പിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക*

https://chat.whatsapp.com/DRJBHbAgm7I4MnBs9zf0j0?mode=gi_t

https://wa.me//

*അസീസ് പള്ളം ബഹ്‌റൈൻ*

ഫെസ്‌ബുക്

https://www.facebook.com/share/15t6xyvL58/

*...انا لله وانا اليه راجعون**ചെറുതുരുത്തി      19/08/26* *ചെറുതുരുത്തി പാലത്തിന്റെ മുകളിൽ ഇന്ന് കാലത്ത് വാഹനാപകടത്തിൽ വ...
19/08/2026

*...انا لله وانا اليه راجعون*

*ചെറുതുരുത്തി 19/08/26*

*ചെറുതുരുത്തി പാലത്തിന്റെ മുകളിൽ ഇന്ന് കാലത്ത് വാഹനാപകടത്തിൽ വരവൂർ തളി സ്വദേശിനി മുല്ലംപറമ്പിൽ അബ്ദുൽ മുത്തലിബിന്റെ ഭാര്യ ഫാത്തിമ എന്ന മാളു അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായ വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു*

ചെറുതുരുത്തി പാലത്തിന്റെ മുകളിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ ലോറി ഇടിച്ചാണ് മരണപ്പെട്ടത് മകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്

*അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ സ്വർഗം* *നൽകി അനുഗ്രഹിക്കട്ടെ മഗ്ഫിറത്തും മർഹമത്തും നൽകണേ റഹ്മാനെ വേർപാടിൽ വിഷമിക്കുന്ന കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ...ആമീൻ..*.🤲🤲

*ചെറുതുരുത്തിയിലെയും പരിസര പഞ്ചായത്ത്‌ കളിലെയും വിയോഗ വിവരം അറിയിപ്പിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക*

https://chat.whatsapp.com/DRJBHbAgm7I4MnBs9zf0j0?mode=gi_t

https://wa.me//

*അസീസ് പള്ളം ബഹ്‌റൈൻ*

ഫെസ്‌ബുക്

https://www.facebook.com/share/15t6xyvL58/

WhatsApp Group Invite

*...انا لله وانا اليه راجعون**ചെറുതുരുത്തി      17/08/26* *വാഴക്കോട് വളവ് മഹലിൽ താമസിക്കുന്ന പാലത്തിങ്ങൽ അബ്ദുറഹ്മാൻ എന്...
17/08/2026

*...انا لله وانا اليه راجعون*

*ചെറുതുരുത്തി 17/08/26*

*വാഴക്കോട് വളവ് മഹലിൽ താമസിക്കുന്ന പാലത്തിങ്ങൽ അബ്ദുറഹ്മാൻ എന്ന( ഹൈദ്രു) എന്നവർ തൃശ്ശൂർ മെഡിക്കൽ കോളേജ് വെച്ച് അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായ വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു*
മക്കൾ
മുസ്തഫ ഖത്തറിൽ ജോലി
സിദ്ദീഖ് ഖത്തറിൽ ജോലി

കബറടക്കം നാളെ കാലത്ത് 9 മണിക്ക് വളവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ

*അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ സ്വർഗം* *നൽകി അനുഗ്രഹിക്കട്ടെ മഗ്ഫിറത്തും മർഹമത്തും നൽകണേ റഹ്മാനെ വേർപാടിൽ വിഷമിക്കുന്ന കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ...ആമീൻ..*.🤲🤲

*ചെറുതുരുത്തിയിലെയും പരിസര പഞ്ചായത്ത്‌ കളിലെയും വിയോഗ വിവരം അറിയിപ്പിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക*

https://chat.whatsapp.com/DRJBHbAgm7I4MnBs9zf0j0?mode=gi_t

https://wa.me//

*അസീസ് പള്ളം ബഹ്‌റൈൻ*

ഫെസ്‌ബുക്

https://www.facebook.com/share/15t6xyvL58/

*...انا لله وانا اليه راجعون**ചെറുതുരുത്തി      16/08/26* *പട്ടാമ്പി ലിബർട്ടി സ്ട്രീറ്റിൽ  താമസിക്കുന്ന പടിഞ്ഞാറേ പീടികയ...
16/08/2026

*...انا لله وانا اليه راجعون*

*ചെറുതുരുത്തി 16/08/26*

*പട്ടാമ്പി ലിബർട്ടി സ്ട്രീറ്റിൽ താമസിക്കുന്ന പടിഞ്ഞാറേ പീടികയിൽ അബൂബക്കർ 82 എന്നവർ അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായ വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു*

പള്ളം ചുട്ട പറമ്പിൽ പരേതനായ സെയ്താലിപ്പക്കാന്റെ മകൾ റുക്കിയ എന്നവരുടെ ഭർത്താവാണ്
യൂസഫ് കുട്ടി
ഹംസ
വാപ്പുട്ടി
പരേതനായ അബ്ബാസ് എന്നിവരുടെ അളിയൻ

കബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക് പട്ടാമ്പി ജുമാ മസ്ജിദ് കബർസ്ഥാനിൽ

*അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ സ്വർഗം* *നൽകി അനുഗ്രഹിക്കട്ടെ മഗ്ഫിറത്തും മർഹമത്തും നൽകണേ റഹ്മാനെ വേർപാടിൽ വിഷമിക്കുന്ന കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ...ആമീൻ..*.🤲🤲

*ചെറുതുരുത്തിയിലെയും പരിസര പഞ്ചായത്ത്‌ കളിലെയും വിയോഗ വിവരം അറിയിപ്പിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക*

https://chat.whatsapp.com/DRJBHbAgm7I4MnBs9zf0j0?mode=gi_t

https://wa.me//

*അസീസ് പള്ളം ബഹ്‌റൈൻ*

ഫെസ്‌ബുക്

https://www.facebook.com/share/15t6xyvL58/

. *14/08/26 .ചെറുതുരുത്തി**🌹 ആദരാഞ്ജലികൾ 🌹* *ചെറുതുരുത്തി പൈങ്കുളം സ്കൂളിന് സമീപം താമസിക്കുന്ന വട്ടപ്പറമ്പിൽ ഉണ്ണികൃഷ്ണൻ...
14/08/2026

. *14/08/26 .ചെറുതുരുത്തി*

*🌹 ആദരാഞ്ജലികൾ 🌹*

*ചെറുതുരുത്തി പൈങ്കുളം സ്കൂളിന് സമീപം താമസിക്കുന്ന വട്ടപ്പറമ്പിൽ ഉണ്ണികൃഷ്ണൻ ( ആശാരി ഉണ്ണികൃഷ്ണൻ ) എന്നവർ മരണപ്പെട്ട നിലയിൽ കാണപ്പെട്ട വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു*

*പ്രിയപ്പെട്ടവരുടെ വേർപാടിൽ വിതുമ്പുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം, ഈ വിയോഗം സഹിക്കാനുള്ള കരുത്തും പരേതന്റെ ആത്മാവിന് സമാധാനവും സർവ്വശക്തൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.*

ചെറുതുരുത്തിയിലെയും പരിസര പ്രദേശങ്ങളിലെയും വിയോഗ വിവരം അറിയിപ്പിക്കാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DRJBHbAgm7I4MnBs9zf0j0?mode=gi_t

📍 WhatsApp Contact: https://wa.me/
അസീസ് പള്ളം ബഹ്‌റൈൻ
Facebook: https://www.facebook.com/share/15t6xyvL58/

WhatsApp Group Invite

. *14/08/26 .ചെറുതുരുത്തി**🌹 ആദരാഞ്ജലികൾ 🌹* *ദേശമംഗലം പല്ലൂർ  ഈരോലി കടവിന് സമീപം താമസിക്കുന്ന പാറമേൽ കളത്തിൽ നാരായണൻ നായ...
14/08/2026

. *14/08/26 .ചെറുതുരുത്തി*

*🌹 ആദരാഞ്ജലികൾ 🌹*

*ദേശമംഗലം പല്ലൂർ ഈരോലി കടവിന് സമീപം താമസിക്കുന്ന പാറമേൽ കളത്തിൽ നാരായണൻ നായർ ( പാറപ്പുറത്ത് കുട്ടേട്ടൻ ) എന്നവർ ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ വച്ച് ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായ വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു*

സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക്

മക്കൾ
ശ്രീനി വാസൻ (ശ്രീനി )
ലത

*പ്രിയപ്പെട്ടവരുടെ വേർപാടിൽ വിതുമ്പുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം, ഈ വിയോഗം സഹിക്കാനുള്ള കരുത്തും പരേതന്റെ ആത്മാവിന് സമാധാനവും സർവ്വശക്തൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.*

ചെറുതുരുത്തിയിലെയും പരിസര പ്രദേശങ്ങളിലെയും വിയോഗ വിവരം അറിയിപ്പിക്കാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DRJBHbAgm7I4MnBs9zf0j0?mode=gi_t

📍 WhatsApp Contact: https://wa.me/
അസീസ് പള്ളം ബഹ്‌റൈൻ
Facebook: https://www.facebook.com/share/15t6xyvL58/

*...انا لله وانا اليه راجعون**ചെറുതുരുത്തി      12/08/26* *പള്ളം പള്ളിക്കൽ മഹല്ലിൽ താമസിക്കുന്ന പരേതനായ മന്തിയിൽ കുഞ്ഞാല...
12/08/2026

*...انا لله وانا اليه راجعون*

*ചെറുതുരുത്തി 12/08/26*

*പള്ളം പള്ളിക്കൽ മഹല്ലിൽ താമസിക്കുന്ന പരേതനായ മന്തിയിൽ കുഞ്ഞാലി ഭാര്യ ഫാത്തിമ (മാളുട്ടി )എന്നവർ അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായ വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു*

മക്കൾ
പരേതനായ മുഹമ്മദ് കുട്ടി
അബ്ദുറഹ്മാൻ
ഹംസ
അബൂബക്കർ (കുഞ്ഞിപ്പ മര ക്കച്ഛവം )

*അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ സ്വർഗം* *നൽകി അനുഗ്രഹിക്കട്ടെ മഗ്ഫിറത്തും മർഹമത്തും നൽകണേ റഹ്മാനെ വേർപാടിൽ വിഷമിക്കുന്ന കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ...ആമീൻ..*.🤲🤲

*ചെറുതുരുത്തിയിലെയും പരിസര പഞ്ചായത്ത്‌ കളിലെയും വിയോഗ വിവരം അറിയിപ്പിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക*

https://chat.whatsapp.com/DRJBHbAgm7I4MnBs9zf0j0?mode=gi_t

https://wa.me//

*അസീസ് പള്ളം ബഹ്‌റൈൻ*

ഫെസ്‌ബുക്

https://www.facebook.com/share/15t6xyvL58/

WhatsApp Group Invite

Address

Thrissur

Website

Alerts

Be the first to know and let us send you an email when വിയോഗ അറിയിപ്പുകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category