24/08/2026
മറ്റെനാൾ 26 -08 -2026 ( ബുധൻ) "തിരുവോണ ദിവസം " കട അവധി ആണ്. ആയതിനാൽ പാൽ, തൈര് .... മുൻകൂട്ടി കരുതണമെന്ന് അഭ്യർത്ഥിക്കുന്നു.
നാളെ ഉച്ചയോടെ മിൽമ പാൽ & തൈര് ലഭ്യമാകുന്നതാണ്. മുരല്യ & മലനാട് ( പാൽ & തൈര് ) രാവിലെ മുതൽ ലഭ്യമായിരിക്കും🙏