15/12/2025
*Special Homemade Cakes available*
നാളെ മുതൽ ജനുവരി ആദ്യവാരം വരെ ഹോം മെയ്ഡ് കേക്ക് കലപ്പയിൽ ലഭ്യമാകും.
ഉയർന്ന ഗുണനിലവാരം ഉള്ള സാധനങ്ങൾ മാത്രമാണ് ഇതിൽ ഉപയോഗിക്കുന്നത്. പ്രിസർവേറ്റീവ്സ് , കളറിംഗ് ഏജൻ്റ്സ് ഒന്നും ഉപയോഗിക്കുന്നില്ല. *കൂടാതെ ഇക്കുറി wheat cake ഉം ലഭ്യമാണ്* . മുൻകൂട്ടി ഓർഡർ നൽകണം. ഇന്ന് മുതൽ വെബ്സൈറ്റിലും ഇവ ലഭ്യമാണ്.
1. Dry Plum cake 250gm (Royal plum cake)
2. Dry fruits mixed cake 250gm ( Butterscotch fruitcake)
3. Chocolate cake 250 gm
4. Dates Cake 250 gm
5. *Special Wheat plum cake 250 gm
6. Eggless Chocolate 250 gm cake
7. Eggless plum Cake 250 gm
കൂടാതെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കേക്ക് ഗിഫ്റ്റ് ആയി കൊടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഹോം ഡെലിവറി ലഭ്യമാണ്. കഴിവതും 2 ദിവസം മുൻകൂട്ടി ഓർഡർ നൽകുമല്ലോ. ഹോം മെയ്ഡ് ആയതിനാൽ സമയം ആവശ്യമാണ്..