7ven Days

7ven Days "നല്ലത് കഴിക്കാം നന്നായി ജീവിക്കാം"
🛍️ 100% ഓർഗാനിക് & കെമിക്കൽ ഫ്രീ ഉൽപ്പന്നങ്ങൾ
📍വടകര | കല്ലാച്ചി
📞7592937777, 7902700777

ഓരോ വീട്ടിലും ആരോഗ്യവും ഐശ്വര്യവും സമൃദ്ധിയും നിറയട്ടെ. ഏവർക്കും 7 Days കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ! 🌼✨     ...
14/04/2026

ഓരോ വീട്ടിലും ആരോഗ്യവും ഐശ്വര്യവും സമൃദ്ധിയും നിറയട്ടെ. ഏവർക്കും 7 Days കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ! 🌼✨

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഈ വിഷുക്കാലം '7ven Days Organics' - ന്റെ വിഷുക്കിറ്റിനൊപ്പം ആഘോഷിക്കൂ! 🌼✨വിഷുസദ്യ ഗംഭീ...
10/04/2026

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഈ വിഷുക്കാലം '7ven Days Organics' - ന്റെ വിഷുക്കിറ്റിനൊപ്പം ആഘോഷിക്കൂ! 🌼✨
വിഷുസദ്യ ഗംഭീരമാക്കാൻ ആവശ്യമായ ജൈവ പലവ്യഞ്ജനങ്ങൾ ഇപ്പോൾ ഒരൊറ്റ കിറ്റിൽ.

💰 ₹2100 രൂപയുടെ കിറ്റ് ഇപ്പോൾ വെറും ₹1850 രൂപയ്ക്ക്!

🚚 സൗജന്യ ഹോം ഡെലിവറി ലഭ്യമാണ്.
📅 ഓർഡർ സ്വീകരിക്കുന്ന അവസാന തീയതി: 14/04/2026

നല്ല ഭക്ഷണം, നല്ല ജീവിതം! ഇന്ന് തന്നെ നിങ്ങളുടെ കിറ്റ് ബുക്ക് ചെയ്യൂ.

📍 സ്ഥലം: ദേവി കൃഷ്ണ ഷോപ്പിംഗ് കോംപ്ലക്സ്, നാരായണ നഗർ, വടകര.
📍 സ്ഥലം : സിറ്റി സ്ക്വയർ, ടൗൺ മസ്ജിദിന് സമീപം, കല്ലാച്ചി. (പുതിയ ശാഖ)
📞ബുക്കിംഗിനായി വിളിക്കൂ: +91 7592937777 ,+91 7902700777

ആരോഗ്യകരമായ തുടക്കത്തിന് പ്രകൃതിദത്തമായ ഒരു കൂട്ട്! 🌾നിങ്ങളുടെ പ്രഭാതഭക്ഷണം വെറുമൊരു ഭക്ഷണമല്ല, അത് ഒരു ദിവസത്തേക്കുള്ള ...
08/04/2026

ആരോഗ്യകരമായ തുടക്കത്തിന് പ്രകൃതിദത്തമായ ഒരു കൂട്ട്! 🌾

നിങ്ങളുടെ പ്രഭാതഭക്ഷണം വെറുമൊരു ഭക്ഷണമല്ല, അത് ഒരു ദിവസത്തേക്കുള്ള ഊർജ്ജമാണ്. 7 Days organics-ന്റെ കുതിരവാലി ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കൂ, ഊർജ്ജസ്വലമായിരിക്കൂ. 100% പ്രകൃതിദത്തവും ഗുണമേന്മയുള്ളതുമായ മില്ലറ്റുകൾ ഇപ്പോൾ നിങ്ങളുടെ അരികിലെ സ്റ്റോറുകളിൽ ലഭ്യമാണ്.

ആരോഗ്യം ഇനി നമ്മുടെ കൈകളിൽ! 💪✨

📍 സ്ഥലം: ദേവി കൃഷ്ണ ഷോപ്പിംഗ് കോംപ്ലക്സ്, നാരായണ നഗർ, വടകര.
📍 സ്ഥലം : സിറ്റി സ്ക്വയർ, ടൗൺ മസ്ജിദിന് സമീപം, കല്ലാച്ചി. (പുതിയ ശാഖ)
📞ബുക്കിംഗിനായി വിളിക്കൂ: +91 7592937777 ,+91 7902700777

ആഘോഷം ആരോഗ്യകരമാക്കാം ✨ഈസ്റ്റർ വിരുന്നിന് രുചിയും ആരോഗ്യവും ഒരുപോലെ വേണോ? എങ്കിൽ 7ven Days organics-ലെ ഫ്രഷ് ജൈവ ഉൽപ്പന്...
04/04/2026

ആഘോഷം ആരോഗ്യകരമാക്കാം ✨
ഈസ്റ്റർ വിരുന്നിന് രുചിയും ആരോഗ്യവും ഒരുപോലെ വേണോ? എങ്കിൽ 7ven Days organics-ലെ ഫ്രഷ് ജൈവ ഉൽപ്പന്നങ്ങൾ തന്നെ തിരഞ്ഞെടുക്കാം. വിഷാംശമില്ലാത്ത പച്ചക്കറികളും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളുമായി ഈ ഈസ്റ്റർ നമുക്ക് ഗംഭീരമാക്കാം!
7ven Days organics-ന്റെ എല്ലാ ഉപഭോക്താക്കൾക്കും സന്തോഷം നിറഞ്ഞ ഈസ്റ്റർ ആശംസകൾ!

📍 സ്ഥലം: ദേവി കൃഷ്ണ ഷോപ്പിംഗ് കോംപ്ലക്സ്, നാരായണ നഗർ, വടകര.
📍 സ്ഥലം : സിറ്റി സ്ക്വയർ, ടൗൺ മസ്ജിദിന് സമീപം, കല്ലാച്ചി. (പുതിയ ശാഖ)
📞ബുക്കിംഗിനായി വിളിക്കൂ: +91 7592937777 +91 7902700777

02/04/2026

കല്ലാച്ചിയിലേക്ക് വരുന്നു... ആരോഗ്യത്തിന്റെ 'മില്ലറ്റ്' വിരുന്ന്!

സെവൻ ഡേയ്‌സ് ഓർഗാനിക്‌സിന്റെ രണ്ടാമത്തെ ശാഖ ഏപ്രിൽ 4-ന് രാവിലെ 10:30-ന് കല്ലാച്ചിയിൽ ഉൽഘാടനം ചെയ്യപ്പെടുന്നു. അതോടൊപ്പം ഏപ്രിൽ 5-ന് 'മില്ലറ്റ് ഡേ' ആഘോഷങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്.

മില്ലറ്റുകൾ കൊണ്ടുള്ള രുചികരവും ആരോഗ്യപ്രദവുമായ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന സൗജന്യ കുക്കിംഗ് ക്ലാസ്സിൽ പങ്കെടുക്കാൻ ഇന്ന് തന്നെ നിങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യൂ!

📍 സ്ഥലം: സിറ്റി സ്ക്വയർ, ടൗൺ മസ്ജിദിന് സമീപം, കല്ലാച്ചി.
📞ബുക്കിംഗിനായി വിളിക്കൂ: +91 7902700777

02/04/2026

കല്ലാച്ചിയിൽ ഇനി ആരോഗ്യത്തിന്റെ പുത്തൻ അധ്യായം! ✨

7Days Organics ന്റെ രണ്ടാമത്തെ ശാഖ കല്ലാച്ചിയിൽ ആരംഭിക്കുന്നതിനോടനുബന്ധിച്ച് നടത്തുന്ന ഗ്രാൻഡ് ഓപ്പണിംഗിലേക്ക് നിങ്ങളെ സാദരം ക്ഷണിക്കുന്നു!
ഏപ്രിൽ 4-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമനും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറയും പങ്കെടുക്കുന്നു.

കൂടാതെ ഏപ്രിൽ 5 ഞായറാഴ്ച 'മില്ലറ്റ് ഡേ' നമ്മൾ ആഘോഷിക്കുകയാണ്. അന്ന് വിവിധ ചെറുധാന്യങ്ങളുടെ പ്രദർശനം, അവയെ പരിചയപ്പെടുത്തുന്ന ക്ലാസ്സുകൾ, രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്ന പാചക പരിശീലനം എന്നിവ ഉണ്ടായിരിക്കും.

ക്ലാസ്സുകളിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രമാണ് പ്രവേശനം. നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പിക്കൂ!

Kallachi (Opening Soon): City Square, Near Town Masjid
📞:+91 7902 700 777

01/04/2026

7ven Days Organics ഇനി കല്ലാച്ചിയിലും! 🌿✨

വടകരയിൽ 7 വർഷത്തെ വിശ്വസ്തതയുമായി മുന്നേറുന്ന 7ven Days Organics-ന്റെ പുതിയ ശാഖ ഉടൻ കല്ലാച്ചിയിൽ വരുന്നു.
ആരോഗ്യത്തിന് മുൻഗണന നൽകുന്നവർക്കായി മികച്ച ജൈവ ഉൽപ്പന്നങ്ങളുമായി 7ven Days Organics കല്ലാച്ചിയിൽ എത്തുന്നു. കഴിഞ്ഞ 7 വർഷമായി വടകര നിവാസികളുടെ പ്രിയപ്പെട്ട ഓർഗാനിക് സ്റ്റോറായ ഞങ്ങൾ, കൂടുതൽ ആളുകളിലേക്ക് ഈ ഹെൽത്തി ലൈഫ് സ്റ്റൈൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

Location: Devi Krishna Shopping Complex, Narayana Nagar, Vadakara.
Kallachi (Opening Soon): City Square, Near Town Masjid
Contact: 7592937777, 9048352378

31/03/2026

കല്ലാച്ചിയിൽ ഇനി ആരോഗ്യത്തിന്റെ വസന്തം! 7ven Days Organics രണ്ടാമത്തെ ശാഖ ഏപ്രിൽ 4-ന് തുറക്കുന്നു. ഏവർക്കും സ്വാഗതം! ✨
വയനാടിന്റെ നെല്ലച്ഛൻ പത്മശ്രീ ചെറുവയൽ രാമേട്ടൻ കല്ലാച്ചിയിലേക്ക്! 🌱 7ven Days Organics-ന്റെ പുതിയ ഷോറൂം ഉദ്ഘാടന വേളയിൽ നമുക്കും പങ്കാളികളാകാം. ശുദ്ധമായ ജൈവോൽപ്പന്നങ്ങൾ ഇനി നമ്മുടെ അരികിൽ.

📍 സ്ഥലം: സിറ്റി സ്ക്വയർ, കല്ലാച്ചി
📅 തീയതി: 2026 ഏപ്രിൽ 04
⏰ സമയം: രാവിലെ 10:30

ഏപ്രിൽ 5-ന് നടക്കുന്ന 'മില്ലറ്റ് ഡേ' ആഘോഷങ്ങളിൽ പങ്കുചേരാനും മറക്കല്ലേ!

ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് സ്വാഗതം! കല്ലാച്ചിയിൽ സെവൻ ഡെയ്‌സ് ഓർഗാനിക്സ്  പ്രവർത്തനമാരംഭിക്കുന്നു. നമ്മുടെ പ്രിയപ്പെട...
31/03/2026

ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് സ്വാഗതം!
കല്ലാച്ചിയിൽ സെവൻ ഡെയ്‌സ് ഓർഗാനിക്സ് പ്രവർത്തനമാരംഭിക്കുന്നു.

നമ്മുടെ പ്രിയപ്പെട്ട കല്ലാച്ചിയിൽ സെവൻ ഡെയ്‌സ് ഓർഗാനിക്‌സിന്റെ പുതിയ ഷോപ്പ് ഉദ്ഘാടനം ചെയ്യപ്പെടുന്നു എന്ന സന്തോഷവാർത്ത നിങ്ങളുമായി പങ്കുവെക്കുന്നു. പാരമ്പര്യ നെൽവിത്ത് സംരക്ഷകനും പത്മശ്രീ അവാർഡ് ജേതാവുമായ ശ്രീ. ചെറുവയൽ രാമൻ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സഫീറ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും.

ഷോപ്പിന്റെ ഉദ്ഘാടനത്തോടൊപ്പം വിവിധ ജൈവോൽപ്പന്നങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഏപ്രിൽ 5-ന് (ഞായറാഴ്ച) വിവിധ തരം മില്ലറ്റുകളെ പരിചയപ്പെടുത്തുന്നതിനും അവയുടെ പാചകരീതികൾ പഠിപ്പിക്കുന്നതിനുമായി 'മില്ലറ്റ് ഡേ' സംഘടിപ്പിക്കുന്നു.

📍 സ്ഥലം: കല്ലാച്ചി
📅 തീയതി : 2026 ഏപ്രിൽ 04 ശനിയാഴ്ച
⏰ സമയം: രാവിലെ 10:30

28/03/2026

നമ്മുടെ പ്രിയപ്പെട്ട ചെറുവയൽ രാമേട്ടൻ കല്ലാച്ചിയിൽ എത്തുന്നു!

🌱 7ven Days Organics-ന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യാൻ രാമേട്ടൻ വരുന്ന വിവരം ഏറെ സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുന്നു.

മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമ്മെ എന്നും ഓർമ്മിപ്പിക്കുന്ന ശ്രീ ചെറുവയൽ രാമേട്ടൻ നേരിട്ടെത്തി ആരംഭം കുറിക്കുന്ന 7ven Days ന്റെ പ്രകൃതിദത്തമായ
ഭക്ഷണരീതിയിലേക്കുള്ള പുതിയ യാത്രയിൽ നിങ്ങളും പങ്കാളികളാവുക.

📍 സ്ഥലം: കല്ലാച്ചി
📅 തിയതി: 2026 ഏപ്രിൽ 04 ശനിയാഴ്ച
⏰ സമയം: രാവിലെ 10:30

25/03/2026

വിഷരഹിതമായ പച്ചക്കറികൾ ഇനി നിങ്ങളുടെ കൈകളിലേക്ക്! 🥦🍅

7DAYS-ൽ ഇനി ആഴ്ചയിൽ രണ്ടുദിവസം (തിങ്കൾ, വ്യാഴം) ഫ്രഷ് ആയ ജൈവ പച്ചക്കറികൾ എത്തുന്നു. Ainthunai Natural Farm, Wayanad Organic Consortium എന്നീ പ്രമുഖ കേന്ദ്രങ്ങളിൽ നിന്നാണ് നേരിട്ട് പച്ചക്കറികൾ എത്തിക്കുന്നത്.

ആരോഗ്യകരമായ ഭക്ഷണശീലം തുടങ്ങാൻ ഇന്ന് തന്നെ 7DAYS സന്ദർശിക്കൂ!

Location: Devi Krishna Shopping Complex, Narayana Nagar, Vadakara.
Contact: 7592937777, 9048352378

Celebrate Eid the Healthy Way ✨🥗This Eid, choose health, freshness, and quality with 7ven Days Organics.🥦 Fresh organic ...
19/03/2026

Celebrate Eid the Healthy Way ✨🥗

This Eid, choose health, freshness, and quality with 7ven Days Organics.

🥦 Fresh organic vegetables & fruits
🌾 Healthy, natural products
🛒 Pure goodness for your family

Let your festive meals be as healthy as they are delicious!

📍 Vadakara
📞 7592937777 | 9048352378 | 7592937778

Address

Devi Krishna Shopping Complex, Narayana Nagar
Vadakara

Opening Hours

Monday 9am - 8:30pm
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8:30pm
Friday 9am - 8:30pm
Saturday 9am - 8:30pm
Sunday 9am - 5pm

Telephone

+919048352378

Website

Alerts

Be the first to know and let us send you an email when 7ven Days posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 7ven Days:

Share