Farmer First: Web Harvest

Farmer First: Web Harvest Food, Health & Happiness
Happiness is packed & Delivered
Empowering eco-conscious living, Since 2018

Farmer First: Web Harvest – A Platform for Webinars and Discussion

Web Harvest is an exclusive platform of Farmer First, dedicated to webinars and discussions on Health, Ecology, and Organic Farming. Farmer First emerged from the organic farming movements and the quest for alternative health initiatives in Kerala. The organization is committed to promoting innovative ideas in organic farming, pre

paring markets to secure the financial well-being of farmers, and engaging in vital areas such as health and ecological education. Farmer First aspires to elevate the farming community—whose work sustains our most essential needs—to a place of prominence in all walks of life.

12/09/2026

എന്താണ് കീലോയ്ഡ് ? കാരണങ്ങൾ ലക്ഷണങ്ങൾ ചികിത്സാ മാർഗ്ഗങ്ങൾ
മുറിവുണങ്ങിയിട്ടും മുറിവിന്റെ പാട് വളർന്നുകൊണ്ടിരിക്കുകയാണോ? ചെറിയ മുറിവിനോ ശസ്ത്രക്രിയയ്‌ക്കോ ശേഷം ചർമ്മത്തിൽ കട്ടിയുള്ള, ഉയർന്നുനിൽക്കുന്ന പാട് രൂപപ്പെടുന്നത് എന്തുകൊണ്ടാണ്? ഇത് സാധാരണ scar ആണോ, അതോ കീലോയ്ഡ് ആണോ? കീലോയ്ഡ് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാം? എന്തൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ? ആർക്കാണ് കൂടുതലായി ഉണ്ടാകാനുള്ള സാധ്യത? കീലോയ്ഡ് വീണ്ടും വരാതിരിക്കാൻ എന്തുചെയ്യണം? ഇതിന് ലഭ്യമായ ചികിത്സാ മാർഗങ്ങൾ എന്തെല്ലാം? കീലോയ്ഡിനെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ വിശദമാക്കുകയാണ് ശ്രീ.വിശാൽ ജോർജ്.
Date: September 12th, 2026
Time: 08:30 PM - 09:00 PM

എന്താണ് കീലോയ്ഡ് ? കാരണങ്ങൾ ലക്ഷണങ്ങൾ ചികിത്സാ മാർഗ്ഗങ്ങൾമുറിവുണങ്ങിയിട്ടും മുറിവിന്റെ പാട് വളർന്നുകൊണ്ടിരിക്കുകയാണോ? ചെ...
11/09/2026

എന്താണ് കീലോയ്ഡ് ? കാരണങ്ങൾ ലക്ഷണങ്ങൾ ചികിത്സാ മാർഗ്ഗങ്ങൾ

മുറിവുണങ്ങിയിട്ടും മുറിവിന്റെ പാട് വളർന്നുകൊണ്ടിരിക്കുകയാണോ? ചെറിയ മുറിവിനോ ശസ്ത്രക്രിയയ്‌ക്കോ ശേഷം ചർമ്മത്തിൽ കട്ടിയുള്ള, ഉയർന്നുനിൽക്കുന്ന പാട് രൂപപ്പെടുന്നത് എന്തുകൊണ്ടാണ്? ഇത് സാധാരണ scar ആണോ, അതോ കീലോയ്ഡ് ആണോ? കീലോയ്ഡ് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാം? എന്തൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ? ആർക്കാണ് കൂടുതലായി ഉണ്ടാകാനുള്ള സാധ്യത? കീലോയ്ഡ് വീണ്ടും വരാതിരിക്കാൻ എന്തുചെയ്യണം? ഇതിന് ലഭ്യമായ ചികിത്സാ മാർഗങ്ങൾ എന്തെല്ലാം? കീലോയ്ഡിനെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ വിശദമാക്കുകയാണ് ശ്രീ.വിശാൽ ജോർജ്.

Date: September 12th, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[https://meet.google.com/hbm-ofdf-qas]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[https://youtube.com/live/Cbz_cVe_7gM?feature=share]

Click on the link below to view our previous webinars.
[https://www.youtube.com//streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

𝐂𝐨𝐧𝐧𝐞𝐜𝐭 𝐰𝐢𝐭𝐡 𝐅𝐚𝐫𝐦𝐞𝐫 𝐅𝐢𝐫𝐬𝐭 𝐩𝐫𝐨𝐝𝐮𝐜𝐭𝐬: https://wa.me/c/917593071100എ...

https://www.youtube.com/live/8EuXTaetXrw
05/09/2026

കരപ്പൻ വരുന്നത് എന്തുകൊണ്ട്? കാരണങ്ങളും ഇക്കോളജിക്കൽ പരിഹാരങ്ങളും...

05/09/2026

കരപ്പൻ വരുന്നത് എന്തുകൊണ്ട്? കാരണങ്ങളും ഇക്കോളജിക്കൽ പരിഹാരങ്ങളും

കരപ്പൻ വെറുമൊരു ചർമ്മപ്രശ്‌നമാണോ? അതോ ശരീരവും ജീവിതരീതിയും നൽകുന്ന ഒരു മുന്നറിയിപ്പാണോ? കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന കരപ്പൻ അഥവാ അടോപ്പിക് ഡെർമടൈറ്റിസ് പലപ്പോഴും രോഗപ്രതിരോധവ്യവസ്ഥയിലെ തകരാറുകൾ മൂലമാണ് ഉണ്ടാകുന്നത്. ?അതുകൊണ്ട് തന്നെ കുട്ടികളുടെ ആഹാരരീതികളിലെ മാറ്റങ്ങളിലൂടെയും പ്രകൃതിദത്തമായ പരിഹാരങ്ങളിലൂടെയും കരപ്പനെ ഫലപ്രദമായി നേരിടാൻ സാധിക്കും. കരപ്പനുണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തെല്ലാം? രോഗം വരാതിരിക്കാനും ഇനി വന്നാൽ സുഖപ്പെടുത്താനും സ്വീകരിക്കേണ്ട ഇക്കോളജിക്കൽ മാർഗ്ഗങ്ങൾ എന്തെല്ലാം എന്ന് വിശദീകരിക്കുന്നു ശ്രീ.വിശാൽ ജോർജ്.

Date: September 05th, 2026
Time: 08:30 PM - 09:00 PM

04/09/2026

Gut Health l ദഹനാരോഗ്യത്തിന് ഒരു നാടൻ വഴി

നാടൻ പശുവിന്റെ തൈരും ശുദ്ധമായ ശർക്കരപ്പൊടിയും ചേർത്ത് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ലളിതമായ പ്രോബയോട്ടിക് ഡെസർട്ട്. ദിനവും ഭക്ഷണശേഷം ഇത് ശീലമാക്കൂ ദഹനപ്രശ്‌നങ്ങളിൽ നിന്ന് അനായാസം മോചനം നേടൂ.

മികച്ച ജൈവ ഉത്പന്നങ്ങൾക്കും ആരോഗ്യസംബന്ധിയായ അറിവുകൾക്കും വിളിക്കുക +91 6282677322.

കരപ്പൻ വരുന്നത് എന്തുകൊണ്ട്? കാരണങ്ങളും ഇക്കോളജിക്കൽ പരിഹാരങ്ങളുംകരപ്പൻ വെറുമൊരു ചർമ്മപ്രശ്‌നമാണോ? അതോ ശരീരവും ജീവിതരീതി...
03/09/2026

കരപ്പൻ വരുന്നത് എന്തുകൊണ്ട്? കാരണങ്ങളും ഇക്കോളജിക്കൽ പരിഹാരങ്ങളും

കരപ്പൻ വെറുമൊരു ചർമ്മപ്രശ്‌നമാണോ? അതോ ശരീരവും ജീവിതരീതിയും നൽകുന്ന ഒരു മുന്നറിയിപ്പാണോ? കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന കരപ്പൻ അഥവാ അടോപ്പിക് ഡെർമടൈറ്റിസ് പലപ്പോഴും രോഗപ്രതിരോധവ്യവസ്ഥയിലെ തകരാറുകൾ മൂലമാണ് ഉണ്ടാകുന്നത്. ?അതുകൊണ്ട് തന്നെ കുട്ടികളുടെ ആഹാരരീതികളിലെ മാറ്റങ്ങളിലൂടെയും പ്രകൃതിദത്തമായ പരിഹാരങ്ങളിലൂടെയും കരപ്പനെ ഫലപ്രദമായി നേരിടാൻ സാധിക്കും. കരപ്പനുണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തെല്ലാം? രോഗം വരാതിരിക്കാനും ഇനി വന്നാൽ സുഖപ്പെടുത്താനും സ്വീകരിക്കേണ്ട ഇക്കോളജിക്കൽ മാർഗ്ഗങ്ങൾ എന്തെല്ലാം എന്ന് വിശദീകരിക്കുന്നു ശ്രീ.വിശാൽ ജോർജ്.

Date: September 05th, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[https://meet.google.com/vfo-eebs-oka]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[https://youtube.com/live/8EuXTaetXrw?feature=share]

Click on the link below to view our previous webinars.
[https://www.youtube.com//streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

കരപ്പൻ വരുന്നത് എന്തുകൊണ്ട്? കാരണങ്ങളും ഇക്കോളജിക്കൽ പരിഹാരങ്ങളും...

29/08/2026

നട്ടെല്ലിലെ കശേരുക്കൾ മുന്നോട്ടോ പിന്നോട്ടോ തെന്നിമാറുന്നത് എന്തുകൊണ്ട് ? പരിഹാരം ഇക്കോളജിയിലൂടെ

പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കശേരുക്കൾ ചേർന്നുണ്ടാകുന്ന സങ്കീർണ്ണമായ ഘടനയാണ് നട്ടെല്ലിനുള്ളത്.
ഈ കശേരുക്കളുടെ സ്വാഭാവിക വിന്യാസത്തിൽ മാറ്റം സംഭവിക്കുമ്പോൾ ശരീരത്തിന്റെ ചലനത്തിലും ഭാരവിതരണത്തിലും വ്യത്യാസമുണ്ടാകും, എന്തുകൊണ്ടാണ് നട്ടെല്ലിലെ കശേരുക്കൾക്ക് സ്ഥാനചലനം സംഭവിക്കുന്നത്? ജീവിതശൈലിയിലുള്ള മാറ്റങ്ങൾ, ഭാരനിയന്ത്രണം, വ്യായാമം, യോഗ മുതലായ ഇക്കോളജിക്കൽ മാർഗ്ഗങ്ങളിലൂടെ നട്ടെല്ലിന്റെ ആരോഗ്യത്തെ വീണ്ടെടുക്കുന്നതെങ്ങനെ എന്നെല്ലാം വിശദമാക്കുന്നു ശ്രീ.കെ.വി.ദയാൽ.

നട്ടെല്ലിലെ കശേരുക്കൾ മുന്നോട്ടോ പിന്നോട്ടോ തെന്നിമാറുന്നത് എന്തുകൊണ്ട് ? പരിഹാരം ഇക്കോളജിയിലൂടെപരസ്പരം ബന്ധിപ്പിച്ചിരിക...
28/08/2026

നട്ടെല്ലിലെ കശേരുക്കൾ മുന്നോട്ടോ പിന്നോട്ടോ തെന്നിമാറുന്നത് എന്തുകൊണ്ട് ? പരിഹാരം ഇക്കോളജിയിലൂടെ

പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കശേരുക്കൾ ചേർന്നുണ്ടാകുന്ന സങ്കീർണ്ണമായ ഘടനയാണ് നട്ടെല്ലിനുള്ളത്.
ഈ കശേരുക്കളുടെ സ്വാഭാവിക വിന്യാസത്തിൽ മാറ്റം സംഭവിക്കുമ്പോൾ ശരീരത്തിന്റെ ചലനത്തിലും ഭാരവിതരണത്തിലും വ്യത്യാസമുണ്ടാകും, എന്തുകൊണ്ടാണ് നട്ടെല്ലിലെ കശേരുക്കൾക്ക് സ്ഥാനചലനം സംഭവിക്കുന്നത്? ജീവിതശൈലിയിലുള്ള മാറ്റങ്ങൾ, ഭാരനിയന്ത്രണം, വ്യായാമം, യോഗ മുതലായ ഇക്കോളജിക്കൽ മാർഗ്ഗങ്ങളിലൂടെ നട്ടെല്ലിന്റെ ആരോഗ്യത്തെ വീണ്ടെടുക്കുന്നതെങ്ങനെ എന്നെല്ലാം വിശദമാക്കുന്നു ശ്രീ.കെ.വി.ദയാൽ.

Date: August 29th, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[https://meet.google.com/juf-dcyv-tnq]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[https://youtube.com/live/umLa4RZv-Ag?feature=share]

Click on the link below to view our previous webinars.
[https://www.youtube.com//streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

𝐂𝐨𝐧𝐧𝐞𝐜𝐭 𝐰𝐢𝐭𝐡 𝐅𝐚𝐫𝐦𝐞𝐫 𝐅𝐢𝐫𝐬𝐭 𝐩𝐫𝐨𝐝𝐮𝐜𝐭𝐬: https://wa.me/c/917593071100ന...

Address

Green Signature Organics, Thottumarickal Building, Vazhakulam PO, Muvattupuzha
Vazhakulam
686670

Alerts

Be the first to know and let us send you an email when Farmer First: Web Harvest posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Farmer First: Web Harvest:

Shortcuts

Share