09/03/2023
Dear friends and customers,
കഴിഞ്ഞ കുറച്ച് നാളുകളായി നമ്മുടെ Facebook പേജ് ആക്റ്റീവ് അല്ലായിരുന്നു... ഒരുപാടു പേർ ചോദിച്ചു എന്തു പറ്റിയെന്ന്...ഞങ്ങളുടെ കുടുംബം ഓസ്ട്രേലിയയിലേക്ക് migrate ചെയ്യുന്നതിനോട് അനുബന്ധിച്ച് ഉള്ള
തിരക്കുകളിലയിരുന്നൂ... വളരെ അപ്രതീക്ഷിതമായി ആയിരുന്നു ഞാൻ ഈ സംരംഭം തുടങ്ങിയത്...2020 ഡിസംബർ ഇൽ KCF മലയാളി അസോസിയേഷൻ ക്രിസ്മസ് ആഘോഷതതിൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ തലശ്ശേരി ബിരിയാണി പാകം ചെയ്യാൻ അവസരം ലഭിച്ചു... പിന്നീട് ഒരുപാട് ആൾക്കാർ അവരുടെ ഓരോ ചടങ്ങുകൾ വന്നപ്പോൾ എന്നെ കോൺടാക്ട് ചെയ്യുകയുണ്ടായി...അങ്ങിനെയാണ് ഞാൻ കാറ്ററിംഗ് തുടങ്ങുന്നത്...ഒരു സ്ത്രീ സംരംഭക എന്ന നിലയിൽ എനിക്ക് കിട്ടിയ സ്നേഹം, അംഗീകാരം ചെറുതൊന്നുമല്ല...എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്ഉം സ്ത്രീകൾ ആണ്...പേര് എടുത്ത് പറഞാൽ തീരില്ല... എങ്കിലും ചിലരുടെ പേര് എടുത്ത് പറയാതെ വയ്യ...ഡയാന,അനശ്വര,സിമി, Tonia, aswathy,Sneha,chinju,remya,swathy, അനീന,aneesha.... അങ്ങിനെ ഒരുപാട് പേരുകൾ... പറഞാൽ തീരില്ല... രണ്ടു toddlers ൻ്റെ അമ്മ ആയത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ സജീവമകുവആൻ സാധിച്ചിരുന്നില്ല... എനിക്ക് എല്ലാ weekend order കിട്ടിയിരുന്നത് എല്ലാവരുടെയും നല്ല അഭിപ്രായങ്ങളുടെ ഭാഗമായി മാത്രം ആയിരുന്നു... ഒരുപാട് നല്ല സുഹൃത്ത് ബന്ധം ഉണ്ടായി... ഒരുപാട് പേരെ പരിചയപ്പെടുവൻ സാധിച്ചു... ഈ അവസരത്തിൽ എല്ലാവർക്കും നന്മകൾ ആശംസിക്കുന്നു...🥰
❤️നന്ദി ❤️